എന്റെ പുലമ്പലുകള്‍ 62
എന്റെ പുലമ്പലുകള്‍ 62
എന്തിനു ഒളിക്കുന്നു
വാക്കുകളുടെ പിന്നില്‍
വരിക തുടച്ചു നീക്കാം
നാം തീര്‍ത്ത വരികളൊക്കെ
എന്നിട്ട് നഗ്നരാകാമീ
ലോകത്തിന്‍ കപടതക്ക് മുന്നിലായി
എന്തൊക്കെ എന്റെ കൈവശത്തു
ഉള്ളവയൊക്കെ സ്വന്തമല്ല
എന്നറിഞ്ഞിട്ടും വിട്ടുയൊഴിയാന്‍
എന്തെ മനസ്സുവരുന്നില്ല
നമ്മുടെ ചുണ്ടുകള്‍ തമ്മില്‍
കുട്ടിമുട്ടി നിശബ്ദതയുടെ
മര്‍മ്മരങ്ങളിലായി
എല്ലാ പ്രതിബന്ധങ്ങളുടെ
തടസ്സങ്ങളെ വകവെക്കാതെ
എങ്ങിനെ നാം ബധിതരായി
പരസ്പരം ഇത്ര ആഗ്രഹിച്ചിട്ടും
എന്തെ അറിയാതെ പോയി
അതാവുമോ പ്രണയത്തിന്‍ തീവ്രത
എന്റെ ശുന്യതകളെ
നിന്‍ സാമീപ്യത്തില്‍
കരകവിഞ്ഞു ഒഴുകട്ടെ
വന്നു നീ വന്നു
വാര്‍ത്തു കളയു
എന്‍ ഏകാന്തതയെ
എന്തിനു ഒളിക്കുന്നു
വാക്കുകളുടെ പിന്നില്‍
വരിക തുടച്ചു നീക്കാം
നാം തീര്‍ത്ത വരികളൊക്കെ
എന്നിട്ട് നഗ്നരാകാമീ
ലോകത്തിന്‍ കപടതക്ക് മുന്നിലായി
എന്തൊക്കെ എന്റെ കൈവശത്തു
ഉള്ളവയൊക്കെ സ്വന്തമല്ല
എന്നറിഞ്ഞിട്ടും വിട്ടുയൊഴിയാന്‍
എന്തെ മനസ്സുവരുന്നില്ല
നമ്മുടെ ചുണ്ടുകള്‍ തമ്മില്‍
കുട്ടിമുട്ടി നിശബ്ദതയുടെ
മര്‍മ്മരങ്ങളിലായി
എല്ലാ പ്രതിബന്ധങ്ങളുടെ
തടസ്സങ്ങളെ വകവെക്കാതെ
എങ്ങിനെ നാം ബധിതരായി
പരസ്പരം ഇത്ര ആഗ്രഹിച്ചിട്ടും
എന്തെ അറിയാതെ പോയി
അതാവുമോ പ്രണയത്തിന്‍ തീവ്രത
എന്റെ ശുന്യതകളെ
നിന്‍ സാമീപ്യത്തില്‍
കരകവിഞ്ഞു ഒഴുകട്ടെ
വന്നു നീ വന്നു
വാര്‍ത്തു കളയു
എന്‍ ഏകാന്തതയെ
Comments
ആശംസകള്‍