കണ്ണാ .......
കണ്ണാ .......
നിൻ ചിരിയാലെ ഒരു പുഞ്ചിരിയാലെ
എന്നിൽ നിറഞ്ഞു പൊൻ കിരണം ....
നീ ചുണ്ടിലെ മുരളികയിൽ നിന്നും
ഉതിരും സ്വരമധുരിമയിൽ
യദുകുലം കണ്ടു യമുനയും കണ്ടു
ഗോക്കളും ഗോവര്‍ദ്ധ ഗിരിയും കണ്ടു
രാധേയേയും ഭാമയും കണ്ടു
അനുരാഗിണിയാം മീരയും കണ്ടു
എല്ലാം മറന്നു എന്നെ മറന്നു
എന്നുള്ളിലാകെ നീ മാത്രമായി
എനിക്കെന്നും വേണം എന്നെന്നും വേണം
നിന്‍ സാമീപ്യ വസന്തം കണ്ണാ ....!!
ജീ ആര്‍ കവിയൂര്‍
2.09.2016
ചിത്രം കടപ്പാട് google
Comments
ആശംസകള്‍ സാര്‍