വീരരാം ജനതതി ഉണരുക




വീരരാം ജനതതി ഉണരുക


സ്വാര്‍ത്ഥ ചിന്തതന്‍ സ്വസ്ഥത പോരാ
സാമര്‍ത്ഥ്യത്തിന്‍ സമ്മാനം പോരാ
സമര്‍പ്പണത്തിന്‍ സംതൃപ്തി പോരാ
സങ്കല്‍പ്പത്തിന്‍ സാന്ദ്രത പോരാ

ചോരക്കു ചോര തന്നെ വേണം
ചോരന്മാരെ ചാരന്മാര തകര്‍ക്കുക തന്നെ വേണം
ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം
ചൈതന്യമാര്‍ന്ന ജീവിതം വേണം

ഹൃദയത്തിന്‍ ഇടങ്ങളില്‍ പര്‍വ്വതങ്ങളയുര്‍ത്തണം
ഹനുമാനാവണം ചുട്ടു കരിക്കതന്നെ വേണം
ഹടയോഗികളായ്  ചാടിക്കടക്കണം
ഹീനരായവരെ ദ്വംസനം നടത്തണം


ഭക്തി ഭാവം ഓരോ നെഞ്ചുകള്‍ക്കുള്ളില്‍ ഉണ്ടാവണം
ഭാഗമാക്കണം ഭാഗ്യമായി നിലനിര്‍ത്തണം
ഭംഗിയുള്ള നാട്ടില്‍ പാലും തേനും ഒഴുകണം
ഭാരതാംബയുടെ തലുയര്‍ന്നു തന്നെ നില്‍ക്കണം

ജീ ആര്‍ കവിയൂര്‍
24-09 -2016

ചിത്രത്തിന് കടപ്പാട് google

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “