Tuesday, April 17, 2012

വട


വട 


വടക്കു തുളയിട്ടതെന്തിനു
വടക്കുനിന്നോ തെക്കുന്നിന്നോ  തര്‍ക്കമേറി    
വടക്കു വള്ളി ഇട്ടു തമ്മില്‍ തല്ലായി   
വടകരക്കാരനും സംശയം ഏറെയായി 
വാടക കൊടുത്തവന് പരാതി 
വടക്കു   ആരോ ദീര്‍ഘം ഇട്ടുയെന്നു ???!!!! 

2 comments:

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ വായിപ്പിച്ചു വേടക്കാക്കല്ലേ ജി

സീത* said...

ശര്യാണല്ലൊ...ആരാ???