ആവില്ല എന്നാല്‍
ഞാനൊരു സ്വപ്നമാണ്
ഞാണില്‍ തിരിയും അമ്പാണ്
അമ്പിന്റെ ലക്ഷ്യത്തിലെത്തും
മുനമ്പിന്‍ തമ്പിലെ അണിയാണ്
വിതുമ്പുന്നതെന്തും മെനിക്ക് കുറിപ്പാണ്
കറുപ്പെന്നാരോ പറഞ്ഞത് വമ്പാണ്
കേട്ട് തഴമ്പിച്ച കാതുകള്‍ക്ക്
വയമ്പാണ്, കണ്ണില്‍ വിടരും
തിടമ്പറിയാതെ തിമിരമാണ്
തഴമ്പുകള്‍ തേടി നടക്കു ആവില്ല എന്നാല്‍
4 comments:
ലക്ഷ്യത്തിലെത്തുകയാണ്
കവിതയിലെ ഓരോ വരിയും പുണ്യാളനിഷ്ടമായി ആഹ വമ്പുള്ള വമ്പന്‍ കവിയാണ് കവിയൂര്‍
മൊത്തത്തില്‍ ഇമ്പമുണ്ട്...
നന്നായിട്ടുണ്ട് മാഷേ
Post a Comment