പിണക്കം
പിണക്കം
ഇന്ന് അവനെ ഞാന്‍ പിണക്കി അയച്ചു
ഇതോര്‍ത്ത് ഞാന്‍ എന്നെ തന്നെ വെറുക്കുന്നു
ഇവനെ എങ്ങിനെ നയിപ്പിക്കുമെന്നോര്‍ത്തു
ഇന്ന് കണ്ണുനീരും എന്നോടൊപ്പം വരാന്‍ കൂട്ടാക്കിയില്ല
(കവിത കറന്നു തരും മനസ്സിനോട് ആണ് പിണക്കം )
ചഞ്ചാടുമി പിണക്കിയവനെ എന്ത് വിളിക്കണം എന്നൊരു
ചങ്ങാതി എന്നോടൊരു ചോദ്യം ,പറയണമല്ലോ മറുപടിയായി
ചാപല്യ മേറെ ഉള്ളവനാം കപി അല്ലാതെ എന്ത് വിളിക്കാം ചപലത കളയു വാലുചുരട്ടു വാലേ വാലെ വരട്ടെ വരികള്‍
Comments
kurachu koode churukki ezhuthunnathu kooduthal effect undaakkum ennu thonnunnu enikku.
paribhavamillallo, ingane parayunnathil?