അനാഥത്വവം
അനാഥത്വവം
പിത്രുത്തവും പിന്നെ പൈദാഹമോര്‍ത്തും
പെരുവഴിയിലിങ്ങനെ ഉപേക്ഷിച്ചിട്ട്
പോയല്ലോ ,പ്രകൃതി നല്‍കിടുമോരോ
ജീവജാലങ്ങള്‍ക്കും അതിനു വേണ്ട്യത്രേ
കോമളത്വം നല്‍കി അനുഗ്രഹിച്ചിടുന്നു
എത്തേണ്ട ഇടത്ത് എത്തി ചേര്‍ക്കുന്നു
വാകീറിയ ദൈവം വയറും നല്‍കിടും
വളരും തളരാതെ വൈരാഗ്യത്തോടെ
ജീവിത മത്സരങ്ങല്‍ക്കുനടുവിലായി
അനാഥത്വവം പേറിയെങ്കിലും
Comments