ഒരു പെക്കിനാവുപോല്‍



ഒരു പെക്കിനാവുപോല്‍




എന്നെ ആരോ   ഓര്‍മ്മിക്കുന്നുണ്ടാവുമോ ആവോ     
അവരുടെ  സ്വപ്നങ്ങളില്‍  അലങ്കരിക്കുന്നുണ്ടാവം 
ആരും ഓര്‍ക്കുകയോ  മറക്കുകയോ ചെയ്യട്ടെ എന്നാല്‍
അവര്‍ എന്റെ വരവിനെ പ്രതീക്ഷിക്കുന്നുണ്ടാവുമല്ലോ 
എന്നാശ്വാസം കൊള്ളട്ടെ ഇനി ഏറെ നാളിങ്ങനെ 
കഴിയട്ടെ എന്റെ ബ്ലോഗിന്‍ (മുഖ)പുസ്തക താളുകള്‍ക്ക് മുന്നിലായി 
ഒരു  വേഴാമ്പല്‍ മഴകാത്തു മരകൊമ്പില്‍ ഇരിക്കുന്നപോല്‍ 
ഒരു   കമന്റിനായി  കണ്ണും നട്ടു ഈ  കറങ്ങുന്ന കസേരയില്‍ 
മറ്റാരും കാണാത്ത പെക്കിനാവുപോല്‍   എന്നു  കരുതി    

Comments

khaadu.. said…
എന്തു പറ്റി മാഷേ...
ഉം ഉം ഉം കിനാവുകള്‍ക്ക് അവസാനമിലല്ലോ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “