ഇത് സത്യമോ ??!!


ഇത് സത്യമോ ??!!
ഒരുവന്‍ ഏറെ ചിരിക്കുന്നു വിഢിത്തങ്ങള്‍ കേള്‍ക്കുമ്പോഴും 
ഉള്ളുകൊണ്ട് വേദന കടിച്ച മര്‍ത്തുന്നവനായിരിക്കുമിവന്‍   
എതോരുത്തന്‍ ഏറെ ഉറങ്ങുന്നുവോ
 അവന്‍ ഏകാന്തതയെ പുല്‍കുന്നു 
അധികം ഉരിയാടാത്തവന്‍ ,എപ്പോള്‍ ക്രമാതിതമായി 
വേഗത്തില്‍ സംസാരിക്കുകയും ചെയ്യുമ്പോളറിക 
അയാളെന്തോ രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നു.   
ഏറെ ദുഖങ്ങളില്‍ കരയാത്തവന്‍ വളരെ ദുര്‍ബ്ബലനാകുന്നു 
അമിതാഹാരിയായവന്റെ ഉള്ളില്‍  മാനസ്സിക 
പിരിമുറുക്കങ്ങലേറുന്നുയെന്നു   
നിസ്സാര കാര്യങ്ങള്‍ക്കു കരയുന്നവന്റെ ഉള്ളം
നിഷ്കളങ്കവും മൃദുല മാനസ്സനുമാണ്       
ചെറുകര്യങ്ങള്‍ക്കും   കോപിക്കുന്നവന്‍ 
അവന്‍ പ്രണയത്തിലാണെന്നറിക 
നിത്യ ജീവിതത്തില്‍ സുക്ഷ്മ നിരിഷണങ്ങള്‍ 
 നടത്തിടുകില്‍ ഈ വിധ  സത്യങ്ങളിനിയും
 മനശാസ്ത്ര പ്രകാരമായികണ്ടെത്താം 
    

Comments

ajith said…
നല്ല നിരീക്ഷണം നല്ല കവിതയായി
ശ്രീ said…
നല്ല നിരീക്ഷണങ്ങള്‍ :)
Kalavallabhan said…
നിസ്സാര കാര്യങ്ങള്‍ക്കു കരയുന്നവന്റെ ഉള്ളം
നിഷ്കളങ്കവും മൃദുല മാനസ്സനുമാണ് 100%

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “