സമ്മതമാണോ .............?


സമ്മതമാണോ .............?
 

കൊടും കാറ്റും പേമാരിയും വരള്‍ച്ചയും 
കേടുതികളൊക്കെ വരുകിലും ഒരിക്കലും 
കൊട്ടമില്ലാത്ത ഒന്നു മാത്രമാകട്ടെ 
കെടാത്ത  നമ്മളുടെ  പ്രണയം 

കരമോഴിയായി കിട്ടിയതൊന്നുമല്ല 
കരകവിയുന്നതും കരഞ്ഞു തീര്‍ക്കാന്‍ 
കഴിയാത്തൊരു  പിണങ്ങാനും ഇണങ്ങാനും
കരുത്തുള്ളതാവട്ടെ ഞാനും നീയുമായി ഉള്ള പ്രണയം      

പ്രേമമല്ല പ്രണയമാണ്
പ്രളയമാണിതു മരണത്തോമുള്ള  
ദുഖസുഖങ്ങളാണ്   ആന്ദമാണ് ,
അനുഭവിക്കാന്‍ നാം ഇരുവരുമാത്രം 
 ഉള്ളു തുറന്നു പറയുക നീ   
ഒരുക്കമാണോ ഇതിനു 

Comments

Unknown said…
ഉള്ളു തുറന്നു പറയുക നീ ഒരുക്കമാണോ ???
:)
Satheesan OP said…
ഇണങ്ങാനും പിണങ്ങാനും ഒന്നും സാവകാശമില്ലാതെ
പ്രണയം കബോളവല്‍ക്കരിക്കുന്ന ഒരു യുവതയ്ക്ക് ഇതെല്ലം വെറും വാക്കുകളാണ് ..
എങ്കിലും നമുക്ക് വെറുതെ സ്വപ്നം കാണാം ..ആശംസകള്‍
ajith said…
To be or not to be
Artof Wave said…
കരമോഴിയായി കിട്ടിയതൊന്നുമല്ല
കരകവിയുന്നതും കരഞ്ഞു തീര്‍ക്കാന്‍
കഴിയാത്തൊരു പിണങ്ങാനും ഇണങ്ങാനും
കരുത്തുള്ളതാവട്ടെ ഞാനും നീയുമായി ഉള്ള പ്രണയം

നല്ല വരികള്‍
കൊടും കാറ്റും പേമാരിയും വരള്‍ച്ചയും
കേടുതികളൊക്കെ വരുകിലും ഒരിക്കലും
കൊട്ടമില്ലാത്ത ഒന്നു മാത്രമാകട്ടെ
കെടാത്ത നമ്മളുടെ പ്രണയം

super

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “