കണ്‌ഠ കൗപീനം
കണ്‌ഠ കൗപീനം
നാണം മറയക്കാന്‍
ഉടുത്തു പോന്നിരുന്നു
കൗപീനങ്ങള്‍
കാലം കഴിയും തോറും
ഇവകളുടെ സ്ഥാനം
കണ്‌ഠങ്ങളിലേക്കു മാറി
കാരണം ആരാഞ്ഞു
പലരോടും എന്തിനു ഇത് എന്നു
ഉത്തരം കിട്ടിയില്ല ഒന്നുമേ
ഒരു പക്ഷെ
കുതിരക്ക് കടിഞ്ഞാണ്‍
ഇടുന്നത് പോലെയാകുമോ ?!!
Comments