ഇനി സുക്ഷിച്ചോളാം

ഇനി സുക്ഷിച്ചോളാം




ചുണ്ടുകളിലുടെ രുചിയറിഞ്ഞു






കണ്ണുകളിലെ നനവില്‍ കിനാവിന്നുമപ്പുറം കണ്ടു






നെഞ്ചിലെ അഗ്നിയണയാതെ അറിഞ്ഞപ്പോള്‍






നീ ഇത്ര ഭയങ്കരിയന്നറിവ് എന്നില്‍ ഉണര്‍ന്നത്






നിന്റെ  ഹരിതാഭയില്‍  മയങ്ങി ഇനി






സുക്ഷിച്ചോളാം പച്ചമുളകേ

Comments

ajith said…
കൊളസ്ട്രോളിനു നല്ലതാത്രേ.

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ