യാത്രാ മദ്ധ്യേ

യാത്രാ മദ്ധ്യേ

വിളികാത്തു

നിശ്ശബ്ദതകളെ ഇല്ലാതാക്കുമിതിന്റെ


കഴുത്തു ഞെക്കി കൊല്ലാന്‍

പലവട്ടം മുതിര്‍ന്നതാ പക്ഷെ നീ വിളിക്കുമെന്ന

തോന്നലുകള്‍ എന്നെ പിന്തിരിപ്പിക്കുന്നു

രക്ഷേ പ്പെട്ടെന്നു കരുതേണ്ടടാ മൊബൈല്‍ ഫോണേ


നിന്നെയും കാത്ത്

നേരംവെളുക്കുമ്പോള്‍

നിനക്കുള്ള കാത്തിരിപ്പ് എനിക്ക്

സഹിക്കാറില്ല ചിലപ്പോള്‍

ഒന്ന് സമയത്തിന് കിട്ടിയെങ്കില്‍

ഈ വര്‍ത്തമാന പത്രവും

 ഒരു കോപ്പ ചായയും

യാത്ര

തണുത്ത രാത്രി

നാല് ചക്രങ്ങള്‍ മാത്രം

ചുറ്റി കൊണ്ടിരുന്നു വായുവില്‍

നീണ്ട യാത്ര വളവിന്നും അപ്പുറം

നീളുന്ന നിഴലുകള്‍

മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്ന

 പകലിന്റെ വളര്‍ച്ച

തളരുന്ന കണ്പോളകള്‍

ഉറക്കം തേടുന്നു യാത്രക്ക്

ഒരു മുടിവു തെടുന്നുണ്ടായിരുന്നു

നീളുന്ന കൈകള്‍ അഗ്നിക്കായി

 ജഠരാഗ്നിഒപ്പം




 






Comments

keraladasanunni said…
മൊനൈലും പത്രവും ചായയും പിന്നെ തണുത്ത രാത്രിയിലെ യാത്രയും. വ്യത്യസ്തമായ പ്രമേയങ്ങള്‍ കോര്‍ത്തെടുത്ത കവിത ശകലങ്ങള്‍. നന്നായി ഇഷ്ടപ്പെട്ടു.
ഇഷ്ടപ്പെട്ടു..

ജഠരാഗ്നി എന്നുമതി..

....വയറിന്റെ ജഠരാഗ്നി എന്നു വേണ്ട
സ്വകാര്യതകളിലെ അരോചക സാന്നിദ്ധ്യമായ് മൊവീലും.
പുലര്‍കാലത്തെ നിര്‍ബന്ധ ശീലവും {ദിനചര്യ തന്നെ..! }
യാത്രയില്‍ താണ്ടിയ വഴിയത്രയും സുഖമുള സന്തോഷമുള്ള അനുഭവം തന്നെയല്ലേ, എന്നിട്ടും...?
ajith said…
കവിതമുത്തുകള്‍ കൊണ്ടൊരു മാല പോലെ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ