എങ്ങോട്ടാണാവോയി യാത്ര

എങ്ങോട്ടാണാവോയി യാത്ര




സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ മേലെ

ഞാന്‍ ഇപ്പോള്‍ മാനത്തു ചാടി കേറും

പെണ്ണായാല്‍ പോന്നു വേണം

പൊന്നും കുടമായി വേണം

പത്തരമാറ്റ് അവള്‍ക്കെകും

വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടേ എന്തിനു

നാട്ടില്‍ തേടിനടപ്പു

നീ ഉള്ളപ്പോള്‍ എനിക്കെന്തിനാ കണ്ണാടി

വില വിത്യാസമില്ലാതെ സ്വര്‍ണ്ണ സംമ്പാദ്യ പദ്ധതി

വൈക്കിട്ടെന്താ പരിപാടി

തറവാടി മീന്‍ കറിയുണ്ടല്ലോ

കാമലാരിയും പിന്നെ

ആയുര്‍ കെയര്‍ കിഴിയുമുണ്ടല്ലോ

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ

പായലെ വിട പൂപ്പലെ വിട

എന്നുമെന്നെക്കും വിട

നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍

വിശ്വാസമല്ലേ അത് യല്ലേ എല്ലാം

മലയാളിയെ പ്രലോഭനങ്ങളുടെയും

ഉപഭോഗ സംസ്ക്കാരത്തിന്റെ ലോകത്തിലേക്ക്

നയിക്കുമി പരസ്യ വാചകങ്ങളിനി

എങ്ങോട്ടാണോ കൊണ്ടെത്തിക്ക ആവോ



Comments

goood,.....innu janathe nayikkunnathu ingane ulla parasya vachakangal thanne anu...
നല്ല പോസ്റ്റ്....ഇഷ്ടമായി
SHANAVAS said…
ഈ വിളികളെല്ലാം നമ്മുടെ നാശത്തിലേക്ക് ആണ് .നമ്മള്‍ അത് മനസ്സില്‍ ആക്കുന്നത് വരെ വിളി തുടരും.തല്‍ക്കാലം മുസ്ലി പവര്‍ എക്സ്ട്രാ യുടെ വിളി നിന്നു.
ajith said…
പരസ്യത്തില്‍ പതിര്‍ മാത്രം
Lipi Ranju said…
കേള്‍ക്കാന്‍ സുഖമുള്ള വാചകങ്ങള്‍ !!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “