ഇന്നിന്റെ പ്രണയം

ഇന്നിന്റെ പ്രണയം




ബസ്‌ സ്റ്റോപ്പുകളില്‍ തുടങ്ങി


എസ് എം എസ്സില്‍ കുടുങ്ങി


മൊബൈല്‍ ഫോണില്‍ കിന്നരങ്ങളും


ശീതമാം മാളുകളിലുടെ കടന്നു


ചലച്ചിത്രം കണ്ടു മടങ്ങുംനേരം


പരിഭവ പിണക്കങ്ങള്‍


സമാന്തരമാര്‍ന്ന തീവണ്ടി പാളങ്ങളില്‍


ലംബമായി ഒതുങ്ങുന്ന താണോ


മാരണമാര്‍ന്ന ഇന്നിന്റെ പ്രണയം

Comments

ajith said…
എല്ലാമല്ല; ചിലത് മാത്രം.
Lipi Ranju said…
ശരിയാ ചിലതൊക്കെ .....
ചില പ്രണയങ്ങൾ വിൽപനയ്ക്ക്‌ വെക്കാറുണ്ട്‌,
ചില പ്രണയങ്ങൾ തീവണ്ടിയിൽ നിന്നും തള്ളിയിടാറുണ്ട്‌!
ചില പ്രണയങ്ങൾ.............

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ