ഭ്രാന്തി

ഭ്രാന്തി




മനസ്സിന്റെ മതിലകം

പൊളിച്ചു ഉള്ള

പാച്ചിലുകളില്‍ പിന്നാലെ കുടും

തെരുവോര കുസൃതി കുറ്റങ്ങളും

കുറച്ചു കുടെ ഓടും നായകളും

ഇരുളിലേക്കു മറ തേടി മറഞ്ഞകലും

സാഹചര്യങ്ങളുടെ സഹചാരിണിയായി

ഏതോ വിഭ്രാന്തി ,അതേ ഭ്രാന്തി

Comments

ajith said…
ആര്‍ക്കാണ് ഭ്രാന്തില്ലാത്തത്?
Lipi Ranju said…
അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ് ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “