അനന്തതയിലേക്ക്

അനന്തതയിലേക്ക്





തലക്കെട്ടില്ലാത്ത ജീവിത യാതനയേറിയ കഥ


തഴുതിട്ടിട്ടും ശക്തമായ കൊടുംകാറ്റുപോലെ


മനസ്സിന്റെ വാതയനങ്ങളെ തള്ളി തുറന്നു


മന്ത്രിക്കുന്ന അന്തരാത്മാവ്


വഴി മുട്ടി നില്‍ക്കും ചിന്തകളുടെ പിരി മുറുക്കങ്ങള്‍


വിരാമമിടുന്നു വ്യാകുലതകള്‍


മുകുളുങ്ങള്‍ ഇനിയും വിരിയട്ടെ


മനസ്സ് ഒരുങ്ങുന്നു അടുത്ത കവിതാ ബീജം


മനസ്സിലേക്ക് ഇറങ്ങി ഗര്‍ഭം ധരിക്കട്ടെ


ഒന്ന് വേഗം എഴുതി കഴിഞ്ഞിരുന്നെങ്കില്‍


നടപ്പിന്റെ വേഗത മരണത്തിലേക്കെന്ന


നിത്യ ശാന്തിയില്‍ എന്നറിയാതെ


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ