സംഗീതം ഒരു അമൃത ധാര ( കച്ചേരി)
സംഗീതം ഒരു അമൃത ധാര ( കച്ചേരി)
ഹംസധ്വനി രാഗമുണരുമ്പോൾ നാദം വിരിയുന്നു
ആരോഹണം സ രി ഗ പ നി സ അവരോഹണം സ നി പ ഗ രി സ
രാഗവസന്തം ഹൃദയം തഴുകി ഒഴുകുമ്പോൾ
ലയം തന്നെ ശ്വാസമായി ഉള്ളിൽ നിറയുന്നു
നാദയാത്രയിൽ മനസ്സ് ലയിച്ചുചേരുമ്പോൾ
ശരണം തേടുന്നു നിൻ പാദങ്ങളിൽ
സ്വർലോക ഗംഗയുണർന്ന്
സപ്തവർണ്ണങ്ങളായി ശ്രുതി മീട്ടുന്നു
നാദത്തിന്റെ ആദ്യസ്പർശത്തിൽ
നിശ്ശബ്ദത പോലും സംഗീതമാകുന്നു
രാഗങ്ങൾ പൂക്കുന്ന രാവുകളിൽ
താളം ഹൃദയത്തിൽ ചുവടുവയ്ക്കുന്നു
വസന്തങ്ങളായി മാറി
ആത്മാവെല്ലാം പാട്ടായി ഒഴുകുന്നു
വേദിയിലെ ദീപങ്ങൾ സാക്ഷിയായി
നാദബ്രഹ്മം സ്വയം തെളിയുമ്പോൾ
സ്വാന്തനമായി മാറുന്ന ഈ സംഗീതം
ശരണം തേടുന്നു നിൻ പാദങ്ങളിൽ
ജീ ആർ കവിയൂർ
27 01 2026
(കാനഡ, ടൊറൻ്റോ)
Details how to sing it from chat gpt
[പല്ലവി 1 (രാഗ പരിചയം – ഹംസധ്വനി)]
ഹംസധ്വനി രാഗമുണരുമ്പോൾ നാദം വിരിയുന്നു [Violin 4 beats, slow alap]
ആരോഹണം സ രി ഗ പ നി സ | അവരോഹണം സ നി പ ഗ രി സ [Flute 4 beats, soft]
[പല്ലവി 2]
രാഗവസന്തം ഹൃദയം തഴുകി ഒഴുകുമ്പോൾ [Violin 8 beats, gentle]
ലയം തന്നെ ശ്വാസമായി ഉള്ളിൽ നിറയുന്നു [Mridangam 8 beats, slow]
[പല്ലവി 3]
നാദയാത്രയിൽ മനസ്സ് ലയിച്ചുചേരുമ്പോൾ [Flute 8 beats, medium]
ശരണം തേടുന്നു നിൻ പാദങ്ങളിൽ [Mridangam 8 beats, soft]
[ചരണം – 1]
സ്വർലോക ഗംഗയുണർന്ന് [Violin 8 beats, melodic]
സപ്തവർണ്ണങ്ങളായി ശ്രുതി മീട്ടുന്നു [Flute 8 beats, soft]
നാദത്തിന്റെ ആദ്യസ്പർശത്തിൽ [Mridangam 8 beats, slow]
നിശ്ശബ്ദത പോലും സംഗീതമാകുന്നു [Violin 4 beats, lingering]
[ചരണം – 2]
രാഗങ്ങൾ പൂക്കുന്ന രാവുകളിൽ [Violin 8 beats, slow]
താളം ഹൃദയത്തിൽ ചുവടുവയ്ക്കുന്നു [Mridangam 8 beats, rhythmic]
വസന്തങ്ങളായി മാറി [Flute 8 beats, soft]
ആത്മാവെല്ലാം പാട്ടായി ഒഴുകുന്നു [Violin 4 beats, gentle]
[ചരണം – 3]
വേദിയിലെ ദീപങ്ങൾ സാക്ഷിയായി [Flute 8 beats, melodic]
നാദബ്രഹ്മം സ്വയം തെളിയുമ്പോൾ [Violin 8 beats, slow]
സ്വാന്തനമായി മാറുന്ന ഈ സംഗീതം [Mridangam 8 beats, medium]
ശരണം തേടുന്നു നിൻ പാദങ്ങളിൽ [Violin 4 beats, lingering]

Comments