എളുതാമോ സഖി

മലർ മാനസമറിയാതെ 
ബത ഭ്രമരം നിറഞ്ഞാടും 
നേരമത്രയും മധുര നോവിനാൽ 
ഇളകിയാടും വസന്തത്തിൻ 

ചാരുത അറിയാതെ കണ്ടു 
കവിതൻ തൂലികയിൽ 
നിറഞ്ഞു ശൃംഗാരം 
പറവതിന് എളുതാമോ സഖി 

ജീ ആർ കവിയൂർ
15 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “