കാതോർപ്പൂ

കാതോർപ്പൂ

ഉലഞ്ഞാടും പൂമരത്തിൻ
ചില്ലകളിൽ ഇരുന്നു നീ 
ഇനിയൊന്നു പാടുമോ പൂങ്കുയിലെ 
എൻ മധുരനോവിൻ മറുമൊഴികൾ 

ഇനിയൊരു പാട്ടു
പാടുമോ പൂങ്കുയിലെ 

കാറ്റ് അത് ഏറ്റുപാടും 
മാറ്റൊലിക്കൊള്ളും മുളങ്കാടും 
പിന്നെ അവളും പാടും ഈ പാട്ട് 
അതു കേൾക്കുവാൻ 
കാതോർത്തു ഞാനിരിപ്പു

ഇനിയൊരു പാട്ടു
പാടുമോ പൂങ്കുയിലെ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “