വരവറിയിച്ച്
വരവറിയിച്ച്
മിഴിനീരിലെന്റെ ഹൃദയം
മൊഴി മലരുകൾക്കായ്
കാതോർത്തു നിൽക്കവേ
കാൽച്ചിലമ്പോലി കർണ്ണാനന്ദം
വർണ്ണവസന്ത രാജികൾ
ഉൾകാമ്പിൽ മുട്ടുമ്പോൾ
മൗന ജാലകം തുറക്കുന്നു
ശ്രീ രഞ്ജിനി രാഗമായായ്
സ്വപ്നസാനുവിൽ
സ്വർണ്ണ തിളക്കം
സുഗന്ധപൂരിത
സാമീപ്യമായി നീ
ജീ ആർ കവിയൂർ
08 07 2023
Comments