എഴുതാൻ മറന്ന

എഴുതാൻ മറന്ന
ജീവിത കഥയിലെ
ആരുമറിയാതെ
പോയോരു നായിക നീ

നിനക്കായ് രചിച്ച
കാവ്യ പുഷ്പങ്ങളിലെ
അക്ഷര കൂട്ടിനീണങ്ങൾക്ക്
പാഴ്സൃതിയോ

വിതുമ്പി കരയും
എൻ ഹൃദയ തമ്പുരവിൽ
നോവു പകരുന്ന ഗാനത്തിനു
വിരഹ വേദനയോ

മറക്കുവാനാവില്ല
മരിക്കു വോളം
നീ തന്നകന്നോരാ
പ്രണയത്തിൻ മധുര നോവ്

ജീ ആർ കവിയൂർ
03 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “