നെത്തല്ലൂരിൽ വാഴും അമ്മേ

നെത്തല്ലൂരിൽ വാഴും അമ്മേ 
നെയ് തിരി തെളിയിക്കുന്നു നിൻ മുന്നിൽ 
നെടിയ ദുഃഖങ്ങൾ അകറ്റുമോളെ 
മഹിഷ്യാസുര മർദ്ദനി തായേ 
മ്മ മാലുകൾ അകറ്റി നിത്യ അനുഗ്രഹം ചൊരിയുന്നു നീ അമ്മേ 

 നൂറ്റാണ്ടുകളായി ഭജിപ്പവർക്ക് 
സർവ്വമംഗളം അരുളും തായേ 
സർവ്വേശ്വരി അരുളുക സൽഗതി എല്ലാവർക്കും അമ്മയെ ഭഗവതിയെ 

സങ്കട മോചിനി ശരണവത്സലേ 
സംപ്രീതയായി പ്രാർത്ഥൻെറ
തപോലത്താൽ സർവ്വർക്കുമായ്
ശരണാർത്ഥം അവതരിച്ച അമ്മേ 
നെത്തല്ലൂർ വാഴും അമ്മേ 

ജീ ആർ കവിയൂർ 
31 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “