പറവതിനെളുതാമോ സഖീ!

മലർമാനസറിയാതെ ബത,
ഭ്രമരംനിറഞ്ഞാടുംനേരമതത്രയും 
മധുരനോവിനാ-
ളിളകിയാടും
വസന്തത്തിൻചാരുത
അയറിയാതെ കണ്ടു..

കവിതൻ തൂലികയിൽ 
നിറഞ്ഞുശൃംഗാരം 
പറവതിനെളുതാമോ 
സഖീ! 

ജീ ആർ കവിയൂർ
15 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “