जब से तू ने मुझे दीवाना बना रक्खा हैഹക്കീം മാസറുടെ ഗസൽ പരിഭാഷ
जब से तू ने मुझे दीवाना बना रक्खा है
ഹക്കീം മാസറുടെ ഗസൽ പരിഭാഷ
എപ്പോൾ മുതൽ നീ എന്നെ ഭ്രാന്തനായി മാറ്റിയില്ലേ
കൂടെ ഒരാളെ കൈവെള്ളയിൽ ഉയർത്തി വച്ചിരിക്കുന്നുവല്ലോ
അവളുടെ ഹൃദയത്തിലും പ്രണയത്തിൻ നോവ് കടന്നു പോയിരിക്കുമല്ലോ
പ്രണയമെന്ന പേരു ഒരുക്കി വെച്ചിരിക്കുന്നത് ശിക്ഷയായി മാറുമല്ലോ
കല്ലുകളെ എൻ്റെ തലയിൽ എന്തിന് പെയ്തിറങ്ങുന്നു
ഞാനും ഒരു വേള നിന്നെയും എൻ്റെ ഈശ്വരനായി കരുതിയിരുന്നതല്ലേ
ഇപ്പോഴെൻ്റെ ജീവിതവും തമാശയായ് മാറിയല്ലോ
നീ എന്തായി കരുതിയത് പ്രണയത്തിലായി
നിത്യവും നീ ചിരിച്ചു കൊണ്ട് കുടിച്ചു തീർക്കുക ദുഃഖങ്ങളെ കൂട്ടുകാരിയായ്
വേദനകളെ സഹിക്കാൻ ഈശ്വരനും
ഒരു സന്തോഷം തരുന്നുണ്ടല്ലോ
രചന ഹക്കീം നാസർ
ഗസൽ പരിഭാഷ
ജീ ആർ കവിയൂർ
24 03 2023
Comments