നീ പാടിയ പാട്ടിന്റെ ( ഗസൽ )
നീ പാടിയ പാട്ടിന്റെ ( ഗസൽ )
നീ പാടിയ പാട്ടിന്റെ
പല്ലവി കെട്ടയെൻ
മനം വല്ലാതെ
അലിഞ്ഞു പോയി
അറിയാതെ ഞാൻ
നിന്നെയെൻ അകതാരിൽ
പ്രതിഷ്ഠിച്ചു പോയി
എന്തെന്നില്ലാത്തൊരു അഭിനിവേശം
അതിനെന്തു പേരുവിളിക്കും
പ്രണയമെന്നോ അതോ പ്രേമം എന്നോ
അറിയില്ല സഖി അറിയില്ല
അറിയില്ല സഖി അറിയില്ല
ജീ ആർ കവിയൂർ
24 03 2023
Comments