ഗസൽ മാല

ഗസൽ മാല 

നിൻമിഴിപൂക്കൾ കാണാതെ
പോയല്ലോ 
എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ
വിരിഞ്ഞോര അക്ഷര മുത്തുക്കളാൽ
തീർത്തൊരു ഗസൽ മാല , 

ആ ആ ആ ആ ആ

സപ്ത സ്വര വർണ്ണങ്ങളാൽ 
തീർത്ത രാഗവസന്തം
ആരോഹണ അവരോഹണങ്ങളാൽ 
അനുരാഗ വസന്തം 

മൗനമാണിന്നും നിൻമഹനീയമാം മുഖമുദ്ര.
മറക്കാനാവാത്ത മായാത്ത
മധുരിമപകരും അനുഭൂതി.

ആ ആ ആ ആ ആ

നിൻ മിഴി പൂക്കൾ കാണാതെ
പോയല്ലോ? 
എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ
വിരിഞ്ഞോര അക്ഷര മുത്തുക്കളാൽ
തീർത്തൊരു ഗസൽ മാല , 

ജീ ആർ കവിയൂർ
06 03 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “