चिट्ठी ना कोई सन्देशആനന്ദ് ബക്ഷി/ ദീപക് പണ്ഡിറ്റ് / ജഗദീഷ് സിങ് ഇവരുടെ ഗസൽ പരിഭാഷ
चिट्ठी ना कोई सन्देश
ആനന്ദ് ബക്ഷി/ ദീപക് പണ്ഡിറ്റ് / ജഗദീഷ് സിങ് ഇവരുടെ ഗസൽ പരിഭാഷ
ഒരു എഴുത്തോ സന്ദേശമോയില്ല
ഒരു എഴുത്തോ സന്ദേശമോയില്ല
അറിയില്ല എത് രാജ്യമെന്നോ
എവിടെ നീ പോയെന്നറിയില്ല
ഒരു എഴുത്തോ സന്ദേശമോയില്ല
അറിയില്ല എത് രാജ്യമെന്നോ
എവിടെ നീ പോയെന്നറിയില്ല
ഒരു എഴുത്തോ സന്ദേശമോയില്ല
എവിടെ നീ പോയെന്നറിയില്ല
അറിയില്ല എത് രാജ്യമെന്നോ
എവിടെ നീ പോയെന്നറിയില്ല
എവിടെ നീ പോയെന്നറിയില്ല
ഈ ഹൃദയം നൊമ്പരം കൊണ്ടു
അറിയില്ല എത് രാജ്യമെന്നോ
എവിടെ നീ പോയെന്നറിയില്ല
ഒരു ദീർഘനശ്വാസം നിറച്ചു
നാം ആരുമേ കേട്ടതില്ല
നീ പോയി കൊണ്ടേരിക്കെ
ഒരു പക്ഷെ നീ വിളിച്ചിരിക്കാം
എല്ലായിപ്പോഴും ഇതാവാം ദുഃഖം
ആ സമയങ്ങളിൽ നാമെവിടെയായിരുന്നു
എവിടെ നീ പോയെന്നറിയില്ല
ഒരു എഴുത്തോ സന്ദേശമോയില്ല
അറിയില്ല എത് രാജ്യമെന്നോ
എവിടെ നീ പോയെന്നറിയില്ല
ഈ ഹൃദയത്തിലേക്ക് മുറിവേൽപ്പിച്ചു
അറിയില്ല എത് രാജ്യമെന്നോ
എവിടെ നീ പോയെന്നറിയില്ല
പരിഭാഷ ജീ ആർ കവിയൂർ
Comments