അമ്മേ അമ്മേ
അമ്മേ അമ്മേ അമ്മേ
അമ്മേ നീ വിളിച്ചാൽ
മാത്രമല്ലാതെ നിന്നരികിൽ
വാരാൻ ആവുകയുള്ളല്ലോ
ഭക്തിയോടെ നിന്നരികിൽ
നിൽക്കും നേരം വല്ലാത്തൊരു
അനുഭൂതി അമ്മേ നീ അല്ലാതെ
ഇല്ലൊരു ശരണം അമ്മേ
സൗപർണിക തീരനിവാസിനി
സൗഖ്യം നൽകുവോളെ
മൂകാംബിക അമ്മേ
" ഓം സർവ ചൈതന്യ രൂപാം താം
ആദ്യം വിദ്ധ്യാ ച രൂപിണി
ബുദ്ധി0 യോനാ പ്രചോതയാത്""
ജീ ആർ കവിയൂർ
22 03 2023
Comments