മാലയകറ്റുക അമ്മേ
സഹസ്രനാമ ധ്വനികളുടെ
ലയത്തിലായ് ശ്രീചക്രത്തിലമരും
മൂകാംബികേ ദേവി നിൻ മുന്നിൽ നിൽക്കുമ്പോൾ ഹൃദയദളങ്ങളിൽ
നിന്നുമുയരും മന്ത്രങ്ങളിൽ നിന്നും
നിന്നെക്കുറിച്ച് പ്രകൃതിച്ചിട്ടും കൊതി തീരുന്നില്ലല്ലോയമ്മേ ഹഹ
സകല ഗുണനിധേ സർവ്വേശ്വരി
മഹാമായേ മാലുകളകറ്റുക നീ നിത്യം
ജീ ആർ കവിയൂർ
23 03 2023
Comments