സത്യമായിട്ടും (ഗസൽ )
സത്യമായിട്ടും (ഗസൽ )
ഒളിപ്പിച്ചു വയ്ക്കുക എന്നെ
നിൻ ഹൃദയത്തിലായി
ഇല്ലെങ്കിൽ ഞാൻ ഞാനല്ലാതെ
ആകുമല്ലോ പ്രിയതേ
നീ എന്റെ ഗസലായി മാറുന്നു
വേദിയിൽ നിന്നും വേദിയിലേക്ക്
പോകുമ്പോൾ നീ എന്റെ ശ്രുതിയായ്
ശ്വാസനിശ്വാസങ്ങളായ് പിന്തുടരുന്നുവല്ലോ
ആ ആ ആ ആ ആ
നീ സമ്മതം മൂളുകിൽ
കുറച്ചുനാൾ കൂടി ജീവിച്ചിരിക്കും
വന്നൻ സ്വപ്നങ്ങളൊക്കെ
സത്യമാക്കി മാറ്റുക പ്രിയതേ
ജീ ആർ കവിയൂർ
07 03 2023
Comments