കാണാനേറെ ( ഗസൽ)
കാണാനേറെ ( ഗസൽ)
നീയെൻ്റെ നെഞ്ചിലായ്
നിലാവേ നീർമിഴികളിലെ
കനവായ് പടരുന്നുവോ
കാണുവാനേറെ മോഹമുണ്ട്
കണ്ട് അകലും കൊതിയുണർത്തും
കൽക്കണ്ടമധുരമേ കാലമേ
കരകാണാക്കടൽ തിരമാലകളേ
കരളിലൂറും കന്മദമേ.
ഒളിമങ്ങാത്ത നിൻ ചിരിപൂക്കൾ
ഓർമ്മകൾക്ക് സമ്മാനമാകുന്നൂ,
കനവായ് തീരുന്നുവോ
കാണുവാനേറെ മോഹമുണ്ട്.
ജീ ആർ കവിയൂർ
06 03 2023
Comments