കൊതിക്കുന്നു

നിൻ നയനങ്ങൾതെടുവതാരെ
നീലവിഹാസിൽ പറന്നുയരും
നിശാ ശലഭചിറകടിയോ 
നിദ്രയിലും വണ്ണകളുന്നുവല്ലോ
നിറമുള്ള കനവുകളായിവന്നു
നൃത്തം വെക്കുകയോ പ്രിയതേ
നിൻ ചുണ്ടിൽ വിരിയും മന്ദസ്മിതം 
നേരിൽ കാണുവാനേറെ കൊതിക്കുന്നു..!!

ജീ ആർ കവിയൂർ
06 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ