सहमा सहमा डरा सा रहता है जानें क्यूँ जी भरा सा रहता है ഗുൽജാറിന്റെ ഗസൽ പരിഭാഷ

सहमा सहमा डरा सा रहता है
 जानें क्यूँ जी भरा सा रहता है 
ഗുൽജാറിന്റെ ഗസൽ പരിഭാഷ


പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു 
എന്താണ് സംഭവിക്കാൻ 
പോകുന്നതെന്നറിയില്ല
മിഴികൾ ഞെട്ടിവിറച്ചു
ഹൃദയവും മിടിച്ചു വല്ലാതെ
എല്ലായിടത്തും ഭീതിയുടെ നിഴൽ
ഗകനവും മൗനം പൂണ്ടു

പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു 
എന്താണ് സംഭവിക്കാൻ 
പോകുന്നതെന്നറിയില്ല

മിഴികൾ ഞെട്ടിവിറച്ചു
ഹൃദയവും മിടിച്ചു വല്ലാതെ
എല്ലായിടത്തും ഭീതിയുടെ നിഴൽ
ഗകനവും മൗനം പൂണ്ടു

പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു 
എന്താണ് സംഭവിക്കാൻ 
പോകുന്നതെന്നറിയില്ല
ഗകനവും മൗനം പൂണ്ടു
പത്തായല്ലോ, ഈ രാവിനിയെന്താവും ?
വിറകൊണ്ട കാറ്റ്‌ എന്തോ പറയുന്നു (2)

പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു 
എന്താണ് സംഭവിക്കാൻ 
പോകുന്നതെന്നറിയില്ല

മിഴികൾ ഞെട്ടിവിറച്ചു
ഹൃദയവും മിടിച്ചു വല്ലാതെ
എല്ലായിടത്തും ഭീതിയുടെ നിഴൽ
ഗകനവും മൗനം പൂണ്ടു
 കാലച്ചുവടുകൾ പതറുന്നു
ശ്വാസം മുട്ടുമ്പോലെ
ഒന്നുമേ മനസ്സിലാവാത്ത ചോദ്യങ്ങൾ
എന്തേ ബോധം നഷ്ടപ്പെട്ടത് പോലെ 
ഒന്നുമേ മനസ്സിലാവാത്ത ചോദ്യങ്ങൾ
എന്തേ ബോധം നഷ്ടപ്പെട്ടത് പോലെ 

പേടിച്ചു പേടിച്ചരണ്ടിരിക്കുന്നു 
എന്താണ് സംഭവിക്കാൻ 
പോകുന്നതെന്നറിയില്ല

മിഴികൾ ഞെട്ടിവിറച്ചു
ഹൃദയവും മിടിച്ചു വല്ലാതെ
എല്ലായിടത്തും ഭീതിയുടെ നിഴൽ
ഗകനവും മൗനം പൂണ്ടു

രചന ഗുൽജാർ
പരിഭാഷ ജീ ആർ കവിയൂർ
11 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ