रात अकेली है बुझ गये दियेമജറൂൻ സുൽത്താൻ പുരിയുടെ വരികളുടെ പരിഭാഷ
रात अकेली है बुझ गये दिये
മജറൂൻ സുൽത്താൻ പുരിയുടെ വരികളുടെ പരിഭാഷ
രാവ് ഒറ്റയ്ക്കായിരുന്നു
കെട്ടണഞ്ഞു വിളക്ക്
അരികിൽ വന്നു കാതിൽ
ഇഷ്ടമുള്ളതൊക്കെ പറയൂ
രാവ് ഒറ്റയ്ക്കായിരുന്നു .....
നീയെനിക്കായ് ഇന്നെന്നു നിൽക്കണേ
രാത്രിയുമായ് സ്വച്ഛമായീ വേളയും
നിന്റെ ഇഷ്ടമില്ലെങ്കിലുമുണ്ട്
പ്രണയമെനിക്ക് നിന്നോട്
സ്നേഹത്തിനായി കാത്തിരിക്കുന്നുണ്ടെന്നറിയാം
എന്തേ മൗനം കൊള്ളുന്നു
എന്തെങ്കിലുമൊന്നു പറയുമല്ലോ പ്രിയേ
നെഞ്ചിനുള്ളിൽ തിങ്ങി വിങ്ങുന്നു
മറുപടി തരണമെന്നുണ്ടായിരുവെങ്കിൽ
എന്തിനു നിന്നു വിയർക്കുന്നു കുളിർകാറ്റിനായ്
കാതോർക്കുന്നു , ഒന്നു പറയുമല്ലോയെങ്കിലും
രാവ് ഒറ്റയ്ക്കായിരുന്നുവല്ലോ ....
രചന മജറൂൻ സുൽത്താൻ പുരി
പരിഭാഷ ജീ ആർ കവിയൂർ
10 05 2022
Comments