कोई हलचल...... മുംതാസ് റഷീദ് രചിച്ച ഗസലിൻ പരിഭാഷ
कोई हलचल...... മുംതാസ് റഷീദ് രചിച്ച ഗസലിൻ പരിഭാഷ
ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ
എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ
ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ
എന്നാശ്രയം കണ്ടെന്നുടെ നോവറിയാതെ (2)
ഓരീരാഗം
ഓരീരാഗമിനിയില്ല എന്നിൽ നിറയില്ല
ഓരീരാഗം
ഓരീരാഗമിനിയില്ല എന്നിൽ നിറയില്ല
എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ
ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ
കാലത്തിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു
കാലത്തിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു
ജീവിതമേ നിന്റെ
ജീവിതമേ നിന്റെ ദൃഷ്ടിയെന്നിലുണ്ടല്ലോ
ജീവിതമേ നിന്റെ
ജീവിതമേ നീന്റെ ദൃഷ്ടിയെന്നിലുണ്ടല്ലോ
എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ
ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ
ആരാണോ ഇവിടെ മണ്ണ് വാങ്ങുമ്പവർ (2)
അവരെന്തറിയുന്നു
അവരെന്തറിയുന്നു എന്നെ കുറിച്ചായ്
അവരെന്തറിയുന്നു
അവരെന്തറിയുന്നു എന്നെ കുറിച്ചായ്
എന്താണാവോ ഉടഞ്ഞു തകരുന്നല്ലോയുള്ളിൽ
ഏതോ ചഞ്ചല്യം സദായെന്നിൽ നിറയുന്നുവല്ലോ
രചന മുംതാസ് റഷീദ്
പരിഭാഷ ജീ ആർ കവിയൂർ
06 06 2022
Comments