പ്രച്ഛന്നവേഷം


 പ്രച്ഛന്നവേഷം

ഉടുത്തൊരുങ്ങി
വാക്കുകളാല്‍
എന്റെ വസ്ത്രത്താല്‍

എന്റെ നാട്യം
എല്ലായിടതും
സത്യമാണ് എനിക്ക്

കാണിക്കുന്നു
എന്നെത്തന്നെ
എന്റെ ഒന്നുമില്ലായ്‌മ

ഞാന്‍ ജീവിക്കുന്നു
ഒളിമറയാല്‍
എന്റെ  പ്രച്ഛന്നവേഷവുമായി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ