കുറും കവിതകള്‍ 665

കുറും കവിതകള്‍ 665


ചില്ലകളില്‍ പകര്‍ന്നു
കാതില്‍ കിന്നാരം .
നെഞ്ചിലാകെ പടര്‍ന്നു പ്രണയം .!!

ഇറയത്തു നിന്നും
വീണുഉടഞ്ഞു .
കര്‍ക്കിട പഞ്ഞം ,,!!

ചെണ്ട ചേങ്ങല താളമുണര്‍ന്നു
ആട്ടവിളക്കുകളിളകിയാടി
തിരിശീല മറയായി നിന്നു ..!!

പൂവിതള്‍ തുമ്പത്തുനിന്നു
തുള്ളികളുറ്റി കുടിക്കും
കുരുവിയുടെയും സ്വത്താണി ഭൂവ് ..!!

''പിടിച്ചു ഞാന്‍
അവനെനിക്കിട്ടു രണ്ടു''
അരങ്ങില്‍  നരകാസുരവധം ..!!

മഴയും താളം .
അമ്മുമക്കൊപ്പമിരുന്നു .
രാമായണ വായന ..!!

അസ്തമയ കിരണങ്ങൾ .
തുഴഞ്ഞു അകലുന്നു
മോഹങ്ങളുടെ വഞ്ചിയിൽ ..!!


ചില്ലകളില്‍ പകര്‍ന്നു
കാതില്‍ കിന്നാരം .
നെഞ്ചിലാകെ പടര്‍ന്നു പ്രണയം .!!

ഇറയത്തു നിന്നും
വീണുഉടഞ്ഞു .
കര്‍ക്കിട പഞ്ഞം ,,!!

ചെണ്ട ചേങ്ങല താളമുണര്‍ന്നു
ആട്ടവിളക്കുകളിളകിയാടി
തിരിശീല മറയായി നിന്നു ..!!

പൂവിതള്‍ തുമ്പത്തുനിന്നു
തുള്ളികളുറ്റി കുടിക്കും
കുരുവിയുടെയും സ്വത്താണി ഭൂവ് ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ