അറിഞ്ഞു നമ്മേ ..!!
അറിഞ്ഞു നമ്മേ ..!!
ഞാനെന്‍
ഏകാന്തതയുടെ
മച്ചിനുള്ളില്‍
രാത്രിയുടെ
ഗുഹാന്തരത്തില്‍
നിന്‍ ചിന്തയുമായി
ഉറങ്ങുന്നു ഞാന്‍
നീ
മൗനത്താല്‍
മുറിവേല്‍പ്പിച്ചു
നിണം ഒഴുകി
നമ്മുടെ
ഓര്‍മ്മകളാല്‍
നിന്റെ വാക്കുകള്‍
തൊട്ടറിഞ്ഞു ചുണ്ടുകളാല്‍
ഞാന്‍ ഉരുകിയലിഞ്ഞു
നീന്തി തുഴഞ്ഞു
എത്തി ചേര്‍ന്നു
നിന്‍ മനസ്സിനുള്ളില്‍
നിന്നെയും എന്നെയും അറിയുന്ന
വാക്കുകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു
കാതോര്‍ത്തു ഹൃദയത്തില്‍
അറിഞ്ഞു നമ്മേ കുറിച്ച്
ഞാനെന്‍
ഏകാന്തതയുടെ
മച്ചിനുള്ളില്‍
രാത്രിയുടെ
ഗുഹാന്തരത്തില്‍
നിന്‍ ചിന്തയുമായി
ഉറങ്ങുന്നു ഞാന്‍
നീ
മൗനത്താല്‍
മുറിവേല്‍പ്പിച്ചു
നിണം ഒഴുകി
നമ്മുടെ
ഓര്‍മ്മകളാല്‍
നിന്റെ വാക്കുകള്‍
തൊട്ടറിഞ്ഞു ചുണ്ടുകളാല്‍
ഞാന്‍ ഉരുകിയലിഞ്ഞു
നീന്തി തുഴഞ്ഞു
എത്തി ചേര്‍ന്നു
നിന്‍ മനസ്സിനുള്ളില്‍
നിന്നെയും എന്നെയും അറിയുന്ന
വാക്കുകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു
കാതോര്‍ത്തു ഹൃദയത്തില്‍
അറിഞ്ഞു നമ്മേ കുറിച്ച്
Comments