കുറും കവിതകള്‍ 632
കുറും കവിതകള്‍ 632
പൂവും മധുരവും
കരച്ചിലും ചിരിയും സ്കൂലിളിന്നു
പുലർച്ചമഴയും കൂട്ടിന് ..!!
കളിയും ചിരിയും മാറി
പഠന ദിനങ്ങള്‍ തുടങ്ങി
കണ്ണുകലങ്ങിയ ഒന്നാം ക്ലാസ്സ് ..!!
പ്രവേശനോത്സവത്തിന്‍
ഇരയായ നോവുമായി
ഒന്നാം ക്ലാസ്സുകാരന്‍ ..!!
വേണ്ടിന്നാര്‍ക്കുമേ
പഴയ പുസ്തകങ്ങള്‍.
എല്ലാംത്തിനും പുതുമണം വേണം ..!!
അറിവിന്റെ പാതയിലുടെ
കൈ പിടിച്ചു മുന്നോട്ടു
പുത്തൻ പ്രതീക്ഷയുമായി ..!!
വിജ്ഞാനത്തിൻ
ഒരു നറുതിരി വെട്ടം .
നാളെയുടെ വാഗ്ദാനം ..!!
ഓര്‍മ്മകളുടെ
മതിലില്‍ പൊട്ടിച്ചിനച്ചു.
പച്ചപായല്‍ കുരിപ്പുകള്‍ ..!!
ഉദയകിരണങ്ങള്‍
നിഴല്‍ തീര്‍ക്കുന്നു
മേഘമൽഹാർ ..!!
ഓര്‍മ്മകള്‍ക്കു കാറല്‍
കൈയെത്താനാവാതെ
മനസ്സിലൊരു ബാല്യം ..!!
നീണ്ട മണിയുടെ
ഒച്ചക്കു കാതോര്‍ക്കുന്ന
ശലഭ വേട്ടക്കൊരുങ്ങും ബാല്യ ചിന്ത !!
പൂവും മധുരവും
കരച്ചിലും ചിരിയും സ്കൂലിളിന്നു
പുലർച്ചമഴയും കൂട്ടിന് ..!!
കളിയും ചിരിയും മാറി
പഠന ദിനങ്ങള്‍ തുടങ്ങി
കണ്ണുകലങ്ങിയ ഒന്നാം ക്ലാസ്സ് ..!!
പ്രവേശനോത്സവത്തിന്‍
ഇരയായ നോവുമായി
ഒന്നാം ക്ലാസ്സുകാരന്‍ ..!!
വേണ്ടിന്നാര്‍ക്കുമേ
പഴയ പുസ്തകങ്ങള്‍.
എല്ലാംത്തിനും പുതുമണം വേണം ..!!
അറിവിന്റെ പാതയിലുടെ
കൈ പിടിച്ചു മുന്നോട്ടു
പുത്തൻ പ്രതീക്ഷയുമായി ..!!
വിജ്ഞാനത്തിൻ
ഒരു നറുതിരി വെട്ടം .
നാളെയുടെ വാഗ്ദാനം ..!!
ഓര്‍മ്മകളുടെ
മതിലില്‍ പൊട്ടിച്ചിനച്ചു.
പച്ചപായല്‍ കുരിപ്പുകള്‍ ..!!
ഉദയകിരണങ്ങള്‍
നിഴല്‍ തീര്‍ക്കുന്നു
മേഘമൽഹാർ ..!!
ഓര്‍മ്മകള്‍ക്കു കാറല്‍
കൈയെത്താനാവാതെ
മനസ്സിലൊരു ബാല്യം ..!!
നീണ്ട മണിയുടെ
ഒച്ചക്കു കാതോര്‍ക്കുന്ന
ശലഭ വേട്ടക്കൊരുങ്ങും ബാല്യ ചിന്ത !!
Comments