എന്റെ പുലമ്പലുകള്‍ -48
എന്റെ പുലമ്പലുകള്‍ -48
ഞാന്‍ വാതായനം അല്‍പ്പം തുറന്നു വച്ചു
നിലാവൊളിയാല്‍ കാണാന്‍ ആവട്ടെ
നമ്മുടെ പ്രണയ പാത
എന്നിലെ ഇടത്തെ നീ ഒഴിച്ചു
ഉള്ളിലുള്ളതൊക്കെ നീ അറിഞ്ഞു
എന്നെ ശൂന്യനാക്കി മാറ്റി
ഞാന്‍ ജീവിച്ചു നിന്റെ കൂടെ
എന്റെ സ്വപ്നങ്ങളാല്‍ നീ മാത്രമായി
ഇതല്ലേ ജീവിതത്തിന്‍ സുന്ദര നിമിഷം .
ഞാന്‍ നിന്‍ മുന്നില്‍ കീഴടങ്ങി
നിനക്ക് വേണമെങ്കില്‍ ക്രൂശിക്കാം
അല്ലെയെങ്കില്‍ പുനര്‍ജീവിപ്പിക്കുകയും ആവാം ..!!
ഞാന്‍ വാതായനം അല്‍പ്പം തുറന്നു വച്ചു
നിലാവൊളിയാല്‍ കാണാന്‍ ആവട്ടെ
നമ്മുടെ പ്രണയ പാത
എന്നിലെ ഇടത്തെ നീ ഒഴിച്ചു
ഉള്ളിലുള്ളതൊക്കെ നീ അറിഞ്ഞു
എന്നെ ശൂന്യനാക്കി മാറ്റി
ഞാന്‍ ജീവിച്ചു നിന്റെ കൂടെ
എന്റെ സ്വപ്നങ്ങളാല്‍ നീ മാത്രമായി
ഇതല്ലേ ജീവിതത്തിന്‍ സുന്ദര നിമിഷം .
ഞാന്‍ നിന്‍ മുന്നില്‍ കീഴടങ്ങി
നിനക്ക് വേണമെങ്കില്‍ ക്രൂശിക്കാം
അല്ലെയെങ്കില്‍ പുനര്‍ജീവിപ്പിക്കുകയും ആവാം ..!!
Comments