പറയാതെ ഇരിക്കവയ്യ ..!!
പറയാതെ ഇരിക്കവയ്യ ..!!
ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ
ഋഗ്, യജുർ, സാമ, അഥർവവേദങ്ങള്‍ മുഴങ്ങിയ
നൂറ്റിയെട്ട് ഉപനിഷത്തുക്കളും പതിനെട്ട് പുരാണങ്ങളും
ആഴത്തില്‍ വേരോടി തളിര്‍ത്ത മണ്ണിതില്‍
ആമരമീമരങ്ങളും മാനിഷാദ പാടിപതിഞ്ഞു
ഗാണ്ഡീവം താഴെവച്ചു ഗീതക്ക് കാതോര്‍ത്ത്
പടജയിച്ച ആര്‍ഷ ഭാരതമേ എന്നാലിനി
ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ
ബുദ്ധനും രാമനും കൃഷണനും ചിരിക്കുന്നു
അതുകണ്ട് ചിരിച്ചവരെല്ലാം കല്‍തുറങ്കളിലാക്കി
ആര്‍ത്തട്ടഹസിച്ചു ഏറെ നാള്‍ അടിമകളാക്കി
അവര്‍തന്‍ ചാട്ടവാറിന്‍ ചട്ടങ്ങളുമായി ചവുട്ടി മെതിച്ചു
അതുകണ്ട് വേദനകൊണ്ട് ഇവിടെ ഏറെ അഹിംസയാല്‍
സുസ്മേരവദനനായി ഇന്നും ചിരിക്കുന്നു ചരിക്കുന്നു
നമ്മള്‍ തന്‍ ക്രയവിക്രയ നാണയങ്ങളിലും
മൂല്യമാര്‍ന്ന പല പത്രങ്ങളിലും തലയുര്‍ത്തിയ
സിംഹങ്ങളുടെ ചുവട്ടില്‍ സത്യമേവ മന്ത്രങ്ങളുമായി
ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ
ആര്യന്മാര്‍ നമ്മില്‍ ചുമത്തി അമ്പേ പരാജയപ്പെട്ടതും
അന്യന്റെ നാട്ടില്‍ നിന്നും വീണ്ടും വിലയില്ലാതെ കിടന്ന
കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങള്‍ മൂടോടെ
നട്ടുപിടിപ്പിക്കാന്‍ മുതിരുന്നു ഒരു കൂട്ടം ദേശ ദ്രോഹികള്‍
കൂറങ്ങും വീറിങ്ങുംകാട്ടുന്നു കുട്ടി തേവാങ്കുകളെ ഇറക്കി കളിപ്പിക്കുന്നു
ഈ നാടിന്‍ പൈതൃകം അല്‍പ്പം പോലും അറിയാത്തവര്‍ .
ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ ,,,
നരനായി ജനിച്ചവന്‍ ഭാരതത്തിന്‍ വീറുള്ളവന്‍ വിദ്വാന്‍
ദിനരാത്രങ്ങള്‍ ഒന്നാക്കി ഏറെ കഠിനാദ്ധ്വാനം നടത്തി
അഴിമതികള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്തുവാനും
ദിഗ് വിജയം നടത്തി അശ്വമേധം നടത്തുവാന്‍ ഒരുങ്ങുന്നവന്‍
അവനായി അല്‍പ്പം ശക്തി പകരാന്‍ ഉണരുക ഉയരുക
ഉയിരിന്‍ ബലംകൊടുത്തു നമുക്ക് ഒരു കൊടി കീഴില്‍ അണിചേരാം
നമ്മുടെ രാജ്യമാം അമ്മതന്‍ കരുത്തു പകരാം ഏവര്‍ക്കും
പ്രതിജ്ഞ എടുക്കാം ,ഇല്ല അടിയറവു വെക്കുകില്ല്ല നമ്മുടെ
രാജ്യത്തിനെ ഒരു വിദേശ ശക്തിക്കും ഒരു പരദേശിയതക്കും
ജ്ഞാനം ശീലം ഏകത എന്ന മന്ത്രം നെഞ്ചിലേറ്റാം
ഉച്ചത്തോടെ അഭിമാനത്തോടെ വന്ദിക്കാം എന്‍ ഭാരത മാതാവിനെ...!!
ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ
വന്ദേമാതരം വന്ദേമാതരം വന്ദേമാതരം ..!!
ജീ ആര്‍ കവിയൂര്‍
29/൦6/2016!!

Comments