നീയല്ലേ ..!!
നീയല്ലേ ..!!
നഖപടങ്ങളില്‍ നിഴലിച്ച
നിലാവിന്റെ തിളക്കത്തിലായ്
നിര്‍മാല്യം കണ്ടു മടങ്ങുന്ന വേളയില്‍
ആപാദചൂഡം കണ്‍ നിറച്ചു മടങ്ങാനാവാതെ
മനസ്സാ മുറ്റത്തു ചുറ്റി പടര്‍ന്നു നടന്നു
ആല്‍ചുവട്ടിലെ തണലിലേകനായ്
ധ്യാന നിമഗന്മായിഉള്ളിന്റെ ഉള്ളിലേക്ക്
ഇരുണ്ടു ഇടനാഴി വിട്ടു പ്രകാശ ധാരയിലേക്ക്
നീങ്ങുമ്പോള്‍ ,ഹോ !! ലാഘവാവസ്ഥ
പെട്ടന്ന് ആരോ പിടിച്ചു വലിച്ചു
അതെ നീ തന്നെ എന്റെ വിരല്‍ തുമ്പിലുറും
ശക്തിയാം കവിതയല്ലേ നീ ........
Comments