നൊമ്പരങ്ങളുടെ നടുവില്‍

നൊമ്പരങ്ങളുടെ നടുവില്‍


ഈ ആര്യവട്ടത്തില്‍
ആന മുട്ടയോളമെന്റെ സ്ഥാനം
അറിഞ്ഞും നൊമ്പരത്തിന്‍
ചെമ്പരത്തി കണ്ടു കഴിഞ്ഞ
കൊഴിഞ്ഞ മൂന്നു ദിനരാത്രം കൊണ്ട്
മൊഴി മുട്ടുന്ന നാട്
എന്റെ മാലയ ഭാഷ വളരെ
ദുഖിച്ചു മനസ്സാലെ
ഓരോ സൂചിമുനകള്‍
കൊണ്ട് കയറുമ്പോള്‍
ഓര്‍ത്ത്‌ പോയി ഞാന്‍ വളര്‍ന്ന
നാടും പുഴയും മലയും കാടും
ഇനി വയ്യ പോയെ മതിയാകു
എന്റെ മലയാളം ഉറങ്ങും മണ്ണിലേക്ക്
എല്ലാം ശരിയാകുന്നിടത്തെക്ക് ...!!



മുകളില്‍ എഴുതാന്‍ ഉള്ള സാഹചര്യം അപ്പെന്ടിസ് infection ആയി ബീഹാറില്‍ ആശുപതി വാസം കഴിഞ്ഞു ഇനി നാട്ടിലേക്ക് പോകാന്‍ ഉള്ള ദിവസം കാത്തു കഴിയുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “