ആരോടു ചൊല്‍ വെന്‍
ആരോടു ചൊല്‍ വെന്‍
കടലിന്റെ ദുഃഖം കരയോടും
കാറ്റിന്റെ ദുഃഖം മരത്തോടും
മുകിലിന്റെ ദുഃഖം മലയോടും
മഴയുടെ ദുഃഖം പുഴയൊടും
പറഞ്ഞു തീര്‍ക്കുമ്പോള്‍
വിരക്തിയുടെ
വൈകാരികതയുടെ
ഒറ്റപ്പെടുത്തലുടെ
താന്‍ കൊയിമ്മയുടെ
അടിച്ചമര്‍ത്തലുകളുടെ നൊമ്പരങ്ങള്‍
അവള്‍ ആരോടുപറയാന്‍
Comments
കവിത കൊള്ളാം. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ
ശുഭാശംസകൾ....