നഷ്ടങ്ങള്‍


നഷ്ടങ്ങള്‍

പ്രണയത്തിന്‍ കനവുകള്‍ അവര്‍ കാട്ടുന്നുയെറെ  
രാത്രിയികളില്‍ ഉണര്‍ത്തുന്നു ഇവര്‍
കണ്ണില്‍   കരിമഷി എഴുതുന്നതെങ്ങിനെ
ഈ കണ്ണുകള്‍ തോര്‍ന്നിട്ടുവേണ്ടേ

ഓരോ പുതിയ വളവുകള്‍ തിരിയുമ്പൊഴെ സന്ധ്യയായിടുന്നു
ജീവിതം പ്രണയത്തിന്റെ പേരില്‍ നഷ്ടമാകുന്നു
എങ്ങിനെ കാണും നാളെകളുടെ സ്വപ്നങ്ങള്‍
ഓരോ സന്തോഷവും പൂവണിയുന്നതിനു മുമ്പേ
കൊഴിഞ്ഞുപോകുന്നുവല്ലോ

ഹൃദയത്തിന്‍  ഭാഷ ആരുമറിഞ്ഞില്ല
വേദനകള്‍ എപ്പോഴും ലോകമേ നീ തന്നിട്ടുള്ളൂ
ഓരോ വേദനകളും നിശബ്ദമായി സഹിച്ചു
എന്നിട്ടും അവര്‍ എന്നെ കഠിന ഹൃദയന്‍ എന്ന് വിളിച്ചല്ലോ

Comments

എല്ലാം സഹിക്കാന്‍ കഴിയുന്നത് കഠിനഹൃദയനായതുകൊണ്ടു തന്നെ.
Cv Thankappan said…
ആശംസകള്‍
നല്ല കവിത
കവിതാ വിഭാഗത്തിലിതു കണ്ടില്ല.
ശുഭാശംസകൾ.....
Vineeth M said…
നല്ല രചന.......
ഇനിയും തുടരൂ...
ഭാവുകങ്ങള്‍.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “