കാമിനിക്കായി


കാമിനിക്കായി

കരയുവായിനി കണ്ണുനീരിയില്ല
കരയിതില്ല തേടുവാന്‍ നിന്നെ    
കലരാത്ത സ്നേഹത്തിന്‍  
കലവറയാം കരങ്ങളാല്‍

നെഞ്ചൊടു ചേര്‍ക്കാന്‍
നെരിയാണി പേരിയാണി
നൊമ്പര നൂല്‍ പാലത്തിന്‍
നേരിന്റെ പടവുകള്‍ താണ്ടി


കനവല്ലതു കളവല്ലിതു
കറയില്ലാത സ്നേഹത്തിന്‍
കലവറയാംമനസ്സ്
കൈക്കൊള്ളുകയിനി

Comments

Cv Thankappan said…
ആശംസകള്‍
ശുഭാശംസകൾ.....
Anonymous said…
good

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “