അകലെ അകലെ അകലെ..................

അകലെ അകലെ




പുഴയെവിടെ ഞാന്‍ ഒന്ന് നടന്നു നീങ്ങട്ടെ






മുട്ടുന്നു മാനം മുട്ടെ കോണ്‍ക്രിറ്റു കാടുകള്‍വളരുന്നു






അടുക്കളയിലെ പുക ഫാസ്റ്റ് ഫുഡ്‌ കടകളിലെ ചിമ്മനിയിലുടെ പുകയുന്നു






അമ്മമാര്‍ കണ്ണുനീര്‍ പൊഴിക്കുന്നു കോലായിലെ വിഡ്ഢി   പെട്ടിക്കു മുന്നില്‍






മക്കളോ റിയാലിറ്റി അറിയാതെ റിയാലിറ്റി ഷോയിക്കു പിന്നാലെ






പിഠനങ്ങളും പകര്‍ത്തലുകളും പാമ്പുകളും പിമ്പുകളും






ഗുണ്ടാ വിളയാട്ടങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍






പണം കായിക്കും മരം തേടി അച്ഛനും ആങ്ങളമാരും അകലെ അകലെ അകലെ..................






Comments

മലയാളിയുടെ മാറുന്ന മുഖം.
നല്ല ചിന്തകള്‍ അഭിനന്ദനങ്ങള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “