ഹൃദയത്തിലെ ഗസൽ

 ഹൃദയത്തിലെ ഗസൽ

പ്രഭാതത്തിലെ സൂര്യൻ മഞ്ഞുതുള്ളികളോടു പറഞ്ഞു
മരംമേളങ്ങൾ കാറ്റിനോട് പുതിയ സമ്മാനങ്ങൾ പറഞ്ഞു

നദി മൗനമായി ഒഴുകി കണ്ണാടിയാൽ പോലെ
ചന്ദ്രൻ രാത്രിയോട് രഹസ്യമായി പറഞ്ഞു

മഴ പെയ്ത് മണ്ണിൽ സഹനം പഠിച്ചു
സൂംഘനങ്ങൾ ഭൂമിയോട് സൗഹൃദം പറഞ്ഞു

ഇലകൾ കാറ്റിൽ പ്രണയത്തിന്റെ കത്ത് എഴുതിച്ചു
തണ്ടുകൾ അന്തരീക്ഷത്തോടു സന്തോഷം പറഞ്ഞു

സൂര്യ–നിഴൽ നമ്മെ ജീവിക്കാൻ പഠിപ്പിച്ചു
കാലം കാലാവസ്ഥകളിൽ നൂതന കഥകൾ പറഞ്ഞു

ജി ആർ ചോദിച്ചു, “ഭഗവാൻ എവിടെയുണ്ട്?”
പ്രകൃതി പറഞ്ഞു — ഹൃദയത്തിൽ ആരാധന ചെയ്തു

ജീ ആർ കവിയൂർ 
03 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “