സുരക്ഷ ഉറപ്പ് വരുത്തുക (സുരക്ഷ വാചകങ്ങൾ)
സുരക്ഷ ഉറപ്പ് വരുത്തുക (സുരക്ഷ വാചകങ്ങൾ)
1. സുരക്ഷ പാലിക്കൂ, ജീവൻ രക്ഷിക്കൂ
2. കരുതൽ തന്നെയാണ് സംരക്ഷണം
3. സുരക്ഷ ആദ്യം, ജോലി പിന്നെ
4. ചെറിയ അശ്രദ്ധ, വലിയ അപകടം
5. നിയമങ്ങൾ പാലിക്കൂ, സുരക്ഷ ഉറപ്പാക്കൂ
6. വൃത്തിയും വെടിപ്പും, സുരക്ഷയുടെ അടിസ്ഥാനം
7. സുരക്ഷയുള്ള ജോലി, സന്തോഷമുള്ള ജീവിതം
8. അപകടം സംഭവിക്കുന്നതിന് മുമ്പ് കരുതുക
9. ഹെൽമറ്റ് ധരിക്കൂ, ജീവൻ വിലപ്പെട്ടത്
10. സുരക്ഷ ഉറപ്പാക്കിയാൽ ഭാവി സുരക്ഷിതം
11. സുരക്ഷ ഇല്ലെങ്കിൽ പുരോഗതിയില്ല
12. സുരക്ഷയാണ് യഥാർത്ഥ സമ്പത്ത്
സുരക്ഷയ്ക്ക് വലിയ വിലയുണ്ട് —
അനവധി ജീവിതങ്ങൾ രക്ഷപ്പെടും.
ജീ ആർ കവിയൂർ
03 02 2026
( കാനഡ, ടൊറൻ്റോ)
Comments